മധുരരാജയിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി..!!

64

മമ്മൂട്ടി നായകനായി എത്തുന്ന വിഷു ചിത്രം, മധുരരാജ ഏപ്രിൽ 12ന് തീയറ്ററുകളിൽ എത്തും. പോക്കിരിരാജയുടെ രണ്ടാം ഭാഗം ആയി ആണ് മധുരരാജ എത്തുന്നത്.

പുലിമുരുകന് ശേഷം, വൈശാഖ് ഉദായകൃഷ്ണ പീറ്റർ ഹെയ്ൻ കോമ്പിനേഷനിൽ ഒന്നിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചാടുലത കൈവിടാത്ത ആക്ഷൻ സീനുകൾ ആണ് ഹൈലൈറ്റ്.

പീറ്റർ ഹെയ്ൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്ന ആക്ഷൻ സീനുകളിൽ ഡ്യൂപ്പ് ഇല്ലാതെ ആണ് മമ്മൂട്ടി ഫൈറ്റ് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയവും രാജയുടെ വമ്പൻ ആക്ഷൻ രംഗങ്ങൾക്കും ഒപ്പം, സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ് ആണ് മറ്റൊരു പ്രധാന ഘടകം.

You might also like