അന്യനാടുകളിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കുന്ന മാതാപിതാക്കൾ തീർച്ചയായും ഈ വീഡിയോ കാണുക; ഞെട്ടിക്കുന്ന സത്യങ്ങൾ..!!

89

ഒരു ആണും പെണ്ണും കെട്ടിയിപ്പിടിച്ചു ഇരുന്നാൽ അത് ചോദ്യം ചെയ്യുന്നവരെ സദാചാര പൊലീസ് ആയി മുദ്രകുത്തുന്നതാണ് ഇപ്പോൾ നമ്മുടെ നാടിന്റെ ഏറ്റവും വലിയ രീതികളിൽ ഒന്ന്. എന്റെ മക്കൾ ഇങ്ങനെ ഒന്നും അല്ല എന്നാണ് ഓരോ മാതാപിതാക്കളും പറയുക. അവരെയും അടച്ചു ആക്ഷേപിക്കാൻ കഴിയില്ല ഇന്നത്തെ നാട് അങ്ങനെയാണ്.

എന്നാൽ സ്കൂൾ യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങുകയും പിന്നീട് കടപ കാമുകന്മാർക്ക് ഒപ്പം ഊരു ചുറ്റുന്നത് പുതിയ വിഷയം ഒന്നും അല്ല, എന്നാൽ വീട്ടിൽ ഇറങ്ങി വേഷം മാറി പാർക്കിൽ എത്തി, പരസ്യമായി ഒരു കുടയുടെ മറവിൽ ഉമ്മ വെക്കലും അതിന് അപ്പുറവുമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്, കൊച്ചിയിൽ തന്നെ ഇത് പ്രധാനമായും നടക്കുന്ന ഇടമാണ്, പ്രധാനമായും കുണ്ടന്നൂരിൽ നിന്നും തോപ്പുംപടിക്ക് പോകുവന്ന വഴിയിൽ പുതുതായി പണിത നടപ്പാതയിൽ ഈ കാമകേളികൾ സ്ഥിരം കാഴ്ചയാണ്, അതുപോലെ തന്നെ വില്ലിങ്ടൻ ഐലന്റ് ന് അകത്തുള്ള പാർക്കിലും യൂണിഫോമിൽ അടക്കം പ്രവർത്തി ദിവടങ്ങളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്, അതിൽ പ്രായപൂർത്തി പോലും ആകാത്തവർ ആണ് കൂടുതലും, മക്കൾ നിങ്ങളുടെയാണ്, ഫോൺ വാങ്ങി നൽകിയും കുട്ടികൾക്ക് സ്വാതന്ത്ര്യം കൂടുമ്പോൾ ശ്രദ്ധിക്കുക, അവർ നല്ല പാതയിലൂടെയാണോ സഞ്ചരിക്കുന്നത് എന്ന്.

സമ്പാദ്യം എന്നത് പണം മാത്രമല്ല, നല്ല മക്കൾ കൂടിയാണ്. നിങ്ങൾ ജീവിക്കുന്നത് അവർക്ക് വേണ്ടിയാണ്, അപ്പോൾ അവർ നല്ല രീതിയിൽ ആക്കേണ്ടത് നിങ്ങളുടെയും കടമയാണ്..

അന്യ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ പഠിക്കാനയക്കുന്ന രക്ഷിതാക്കള്‍ കാണണം ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ; ദൃക്സാക്ഷികള്‍ക്ക് പറയാനുള്ളത് പുറത്ത് പറയാനാകാത്ത പ്രണയ കഥകള്‍….!!!!

Posted by Em Kutty Mundakkulam on Monday, 19 November 2018

You might also like