ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന് ഫ്രിഡ്ജിൽ ഒളിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ..!!
ഫേസ്ബുക്കിൽ പരിചയപെട്ട യുവാവായ കാമുകനും യുവതിയും ചേർന്ന് ഭർത്താവിനെ കൊന്ന് ഫ്രിഡ്ജിൽ കയറ്റി, പിന്നീട് കുറ്റിക്കാട്ടിൽ കുഴിച്ചിട്ടു. ചർഖണ്ഡിൽ സംഭവം നടന്നത് ഇങ്ങനെയാണ്.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് തപൻ ദാസിന്റെ ഭാര്യ ശ്വേത, ഫേസ്ബുക്ക് വഴി…