മകന് ലഭിക്കേണ്ട സഹായങ്ങൾ നിന്നു; കാരണം പൊന്നമ്മ ബാബു എന്ന് സേതുലക്ഷ്മിയമ്മ..!!
നിരവധി അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് സേതുലക്ഷ്മിയമ്മയുടേത്. ഈ അടുത്ത കാലത്ത് ഇരു കിഡ്നികളും തകരാറിൽ ആയ മകന് സാഹയങ്ങൾ അഭ്യർഥിച്ചു സേതുലക്ഷ്മിയമ്മ ഫേസ്ബുക്ക് വീഡിയോയുമായി എത്തിയിരുന്നു. അമ്മക്ക് സഹായമായി നിരവധി…