ഭാവനയ്ക്ക് ഇന്ന് ഒന്നാം വിവാഹ വാർഷികം; ചിത്രങ്ങൾ കാണാം..!!

53

നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് ഭാവനയും കന്നഡ സിനിമ നിർമാതാവായ നവീനും വിവാഹിതർ കാണുന്നത്. 2018 ജനുവരി 22 ആയിരുന്നു വിവാഹം. ഒരു വർഷം പിന്നിടുമ്പോൾ സിനിമയിൽ സജീവമല്ല ഇപ്പോൾ ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ഭാവന, നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നായിക നടിയായി മാറിയിരുന്നു. പിന്നീട് 2012 എത്തിയ റോമിയോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഭാവന നവീനെ പരിചയപ്പെടുന്നതും തുടർന്ന് നീണ്ട 6 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതർ ആകുന്നതും.

ഇരുവരും ചിത്രങ്ങൾ കാണാം

You might also like