15ആം വയസ്സുമുതൽ തന്നെ പീഡിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണി; ഒ.എം ജോർജിനെതിരെ പെണ്കുട്ടി രഹസ്യ മൊഴി…
ഞെട്ടിക്കുന്ന മറ്റൊരു പീഡന കഥകൂടിയാണ് കേരളത്തിൽ പുറത്ത് വന്നിരിക്കുന്നത്.
കൊണ്ഗ്രെസ്സ് പാർട്ടി ഡിസിസി അംഗം ഒ എം ജോർജിന് എതിരെയാണ് പെണ്കുട്ടിയുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തിയത്.
തന്റെ പതിനഞ്ചാം വയസ്സ് മുതൽ ഒ എം ജോർജ്ജ് തന്നെ…