സ്‌കൂളിൽ പഠന വിവരം അറിയാൻ എത്തിയ അമ്മയെ തെറിവിളിച്ച് അധ്യാപകർ; വീഡിയോ..!!

52

കുട്ടികൾക്ക് മാതൃക ആകേണ്ട അധ്യാപകർ തന്നെ ഇങ്ങനെ ആയാൽ എന്ത് ചെയ്യും, സ്വന്തം കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ എത്തിയ മാതാവിന് നേരെയാണ് ആക്രമിക്കുന്ന രീതിയുമായി രണ്ട് അധ്യാപകർ എത്തിയത്.

പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ മുഴുവനും കുട്ടികളോട് അധ്യാപകർ നിർദ്ദേശിച്ചു എങ്കിലും കുട്ടികൾ വാങ്ങാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് സംഭവം അറിയാൻ മാതാപിതാക്കൾ സ്‌കൂളിൽ എത്തിയത്, തുടർന്നാണ് അധ്യാപകരും അമ്മയും തമ്മിൽ വലിയ വാക്കേറ്റം ഉണ്ടായത്.

അധ്യാപിക വലിയ രീതിയിൽ രോഷകുല ആകുകയും നീ ആരാടി, നീ പോടി, നീ ഞങ്ങളെ പിടിച്ചു വിഴുങ്ങുമോടി എന്നൊക്കെയാണ് അധ്യാപകർ ചോദിച്ചത്.

തുടർന്ന് വലിയ വാക്കേറ്റം ഉണ്ടായി, കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നത് ഞങ്ങൾക്ക് കാണണമെന്ന് അധ്യാപകർ പറയുന്നു.

വാളകത്ത് സ്‌കൂളിൽ ആണ് സംഭവം, വീഡിയോ കാണാം

https://youtu.be/dc9H7pezLao