തൂങ്ങിയ കയർ ഒരു മുറിയിൽ, മൃതദേഹം മറ്റൊരു മുറിയിൽ കസേരയിൽ; യുവതിയുടെ മരണത്തിൽ ദുരൂഹത..!!

51

ഭാര്യയുമായി വേർപിരിഞ്ഞു കോട്ടേഴ്‌സിൽ മക്കൾക്ക് ഒപ്പം കഴിയുന്ന നിഷയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കൾ സ്‌കൂൾ വിട്ട് എത്തിയപ്പോൾ പൂട്ടിയ നിലയിൽ ആയിരുന്നു വീട്, തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയുക ആയിരുന്നു. നടത്തിയ തിരച്ചിലിൽ ആണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച നിഷ കസേരയിൽ ഇരിക്കുന്ന നിലയിൽ ആണ് മൃതദേഹം ലഭിച്ചത് എങ്കിൽ തൂങ്ങി മരിച്ച മുറിയിൽ ആയിരുന്നില്ല മൃതദേഹം, നാട്ടുകാരും പൊലീസും ചേർന്ന് വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്.

മരണത്തിൽ ദുരൂഹത തോന്നിയ പോലീസ്, വിശദമായ അന്വേഷണം നടത്തുകയും പോലിസ് ഡോഗ് എത്തുകയും തുടർന്ന് പോലീസ് നായ 200 മീറ്റർ ഓടി വീടിന്റെ ഭാഗത്ത് നിന്നു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. ഷാനു, ഷൈൻ എന്നീ മക്കൾ ആണ് നിഷയ്ക്ക് ഉള്ളത്.
കൂത്തുപറമ്പ് കാടാച്ചിറയിൽ ആണ് സംഭവം.