പ്രേക്ഷകരുടെ കണ്ണീർ വീഴ്ത്തി മമ്മൂട്ടി; പേരൻമ്പിന് മികച്ച പ്രേക്ഷകാഭിപ്രായം, ആദ്യ പ്രതികരണം ഇങ്ങനെ..!!

36

പ്രേക്ഷക മനസുകൾ കീഴടക്കി മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം വീണ്ടും, റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത പേരൻപിന് ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം അഞ്ജലി, സദന, അഞ്ജലി അമീർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്.

പ്രേക്ഷക അഭിപ്രായങ്ങൾ കാണാം

You might also like