റിമി ടോമി, നിവിൻ പോളിയുടെ നായിക വേഷം വേണ്ടന്ന് വെച്ചത് ആ സീൻ കാരണം..!!

73

ഗാനമേളയിൽ കൂടി എത്തുകയും തുടർന്ന് സിനിമ പിന്നണി ഗായിക ആകുകയും തുടർന്ന് അവതാരകയും നടിയും നായികയുമൊക്കെ ആയി മലയാളി കലാകാരിയാണ് റിമി ടോമി.

ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന ഒറ്റ ചിത്രത്തിൽ അഭിനയിച്ച റിമി, ഇനി അഭിനയിക്കണ്ട എന്ന് ഭർത്താവ് തീരുമാനം എടുക്കുകയായിരുന്നു. കാരണം അത്രത്തോളം വിമർശനം ആണ് റിമി ഒറ്റ ചിത്രത്തിൽ കൂടി ഏറ്റു വാങ്ങിയത്.

എന്നാൽ നിവിൻ പോളി നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചത് റിമി ടോമിയെ ആയിരുന്നു.

കഥ പറയാൻ എത്തിയ റിമിയോട് ആദ്യ രാത്രിയിലെ മണിയറ സീൻ പറഞ്ഞപ്പോൾ, റിമി നായിക ആകാൻ കഴിയില്ല എന്നറിയിക്കുകയായിരുന്നു.

തുടർന്ന് ഫോട്ടോഗ്രാഫർ കൂടിയായ എബ്രിഡ് ഷൈന്റെ സഹപ്രവർത്തകയായിരുന്ന ശൃന്ദയെ നായികയായി പരിഗണിക്കുകയായിരുന്നു.