ദിലീപ് ചിത്രം കമ്മാര സംഭവം അവാർഡിന് പരിഗണിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആരാധകർ..!!
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അവാർഡുകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ അതിന് ഒപ്പം വിവാദങ്ങളും സർവ്വ സാധാരണം ആണ്. ഇപ്പോഴിതാ ദിലീപിന്റെ ഒഫീഷ്യൽ ഫാൻസ് പേജ് ആയ ദിലീപ് ഓണ്ലൈൻ ആണ് ദിലീപിനെ പുരസ്കാരങ്ങളിൽ നിന്നും…