പ്രമേഹ രോഗികൾ, കാഴ്ച കുറയാതിരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക..!!
കാഴ്ച എന്നുള്ളത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ടും നമുക്ക് കാഴ്ചയിൽ വ്യത്യസങ്ങൾ വരുന്നതാണ്. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഒരു റിപ്പോർട്ട് പ്രകാരം ഇന്നത്തെ കാലത്തെ ഏഴ് മുതൽ 15 വയസ്സിൽ താഴെ ഉള്ള നിരവധി…