റൗഡി ബേബിക്ക് ചുവടുവെച്ച് റിമി ടോമി; കണ്ണ് തള്ളി ആരാധകർ..!!

25

യൂട്യുബിൽ കോടിക്കണക്കിന് ആളുകൾ കണ്ട് തരംഗമായ സായ് പല്ലവിയും ധനുഷും ചേർന്ന് ആടി തകർത്ത റൗഡി ബേബി എന്ന ഗാനത്തിന് ചുവട് വെച്ച് റിമി ടോമി.

ഗായികയും നടിയും അവതാരകയും ആയ റിമി ടോമി, സ്റ്റേജ് ഷോകളിൽ ചെറിയ സ്റ്റെപ്പുകൾ മാത്രം വെച്ച് കണ്ടിട്ടുള്ള ആരാധകർ, കംപ്ലീറ്റ് ഡാൻസ് സ്റെപ്പുകളെ അനുകൂലിച്ചും ട്രോൾ ചെയ്‌തും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട് വീഡിയോ കാണാം,

https://www.facebook.com/481923915649326/posts/550808135427570/?app=fbl

യൂട്യൂബിൽ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടു മുന്നേറുകയാണ് റൗഡി ബേബി. ഇരുപത്തിയാറുകോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാൻസിനെ വർണിക്കാൻ അസാധ്യം എന്നതിനപ്പുറം മറ്റൊരു വാക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്.

റിമി ടോമിയുടെ ക്ലാസിക്കൽ ഡാൻസ്; എല്ലാവരോടും ക്ഷമ ചോദിച്ച് റിമി..!!

ധനുഷിനെ വെല്ലുന്ന കുത്ത് ഡാൻസുമായി സായ് പല്ലവി വീണ്ടും; മാരി 2വിലെ രണ്ടാം വീഡിയോ ഗാനം..!!

You might also like