അവാർഡ് പുതു തലമുറയ്ക്ക് പ്രചോദനം ആകാൻ ഉള്ളത്; പരിഗണിക്കേണ്ടന്ന് മോഹൻലാലും മഞ്ജു വാര്യരും..!!
കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാന പുരസ്‌കാര മത്സരത്തിൽ തന്നെ പങ്കെടുപ്പിക്കേണ്ട എന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു, അതുപോലെ തന്നെ ഈ വർഷവും അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
പുതു തലമുറയിലെ നടീനടന്മാർക്ക് പ്രചോദനം ആകേണ്ടതാണ് പുരസ്കാരങ്ങൾ, തന്നെ…