ഹൗ ഈസ് ദി ജോഷ്; ഭീകരർക്ക് മേൽ ഇന്ത്യൻ ആക്രമണത്തിൽ സന്തോഷം പങ്കുവെച്ച് മോഹൻലാൽ..!!

42

ഇന്ന് ഇന്ത്യ മുഴുവൻ ആഘോഷത്തിന്റെ നിമിഷമാണ്. ഫെബ്രുവരി14ന് ഇന്ത്യയുടെ മാറിൽ ഭീകരാക്രമണം നടത്തിയതിന് 12 ദിവസത്തിന് ശേഷം ഇന്ത്യ പകരം ചോദിച്ചിരുന്നു.

പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ ആക്രമണം. 300 ലേറെ ഭീകരരും ഭീകര പരിശീലകരും അടങ്ങുന്ന ക്യാമ്പ് ആണ് ഇന്ത്യൻ സേന തകർത്തെറിഞ്ഞത്.

രാഷ്ട്രീയ സിനിമ ഭേതമെന്യേ എല്ലാവരും വലിയ സന്തോഷത്തിൽ ആണ് ഇന്നത്തെ ഇന്ത്യൻ സൈനികരുടെ നീക്കം ആഘോഷിച്ചത്. എല്ലാവരും തങ്ങളുടെ സന്തോഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ,