Browsing Category
News
പ്രണയവും ആക്ഷനും ചേർന്ന് കാർത്തിയുടെ ദേവ് വരുന്നു; ടീസർ കാണാം..!!
കടയ്ക്കുട്ടി സിംഗം എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രമാണ് ദേവ്, ആക്ഷനും അതോടൊപ്പം കിടിലം റേസിംഗ് രംഗങ്ങളും റോമാൻസിനും പ്രാധാന്യം നൽകി എത്തുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു.
റൊമാറ്റിക്ക്…
ശബരിമല നടത്തിപ്പിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ഹൈക്കോടതി..!!
ശബരിമലയിൽ ക്രമസമാധാനം കാത്ത് സൂക്ഷിക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ അധികാര പരിധിയിൽ ഉള്ളത് എന്നും ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം ഇല്ല എന്ന് ഹൈക്കോടതി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ഹർജികൾ ആണ്…
- Advertisement -
തന്ത്രിക്കും മാധ്യമ വിലക്ക്; സന്നിധാനം ശക്തമായ പോലീസ് നിരീക്ഷണത്തിൽ..!!
പത്തനംതിട്ട: ശബരിമല നട തുറക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെ സാന്നിധാനത്തിന് അടക്കം പോലീസ് വലിയ സുരക്ഷാ വലയം തീർത്ത് കഴിഞ്ഞു. ഒരു രീതിയിലും ഉള്ള വാർത്തകളും പുറത്ത് വരാതെ ഇരിക്കുന്നതിനായി തന്ത്രിയെയും മേല്ശാന്തിമാരെയും കാണുന്നതിനും…
ശബരിമലയിൽ കയറാൻ ശ്രമിച്ച അധ്യാപിക ബിന്ദുവിന് നേരെ കുട്ടികളുടെ ശരണം വിളി പ്രതിഷേധം..!!
ഏത് പ്രായക്കാർക്കും സബരിമലയിൽ കയാറാം എന്ന സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല കയറാൻ എത്തിയ ബിന്ദുവിന് ശബരിമല കയറാൻ കഴിഞ്ഞതുമില്ല, തുടർന്നുള്ള ദുരിതങ്ങൾക്ക് അറുതിയുമില്ല.
ശബരിമല പ്രശ്നത്തിന് ശേഷം എത്തിയ ബിന്ദുവിനെ ജോലി ചെയ്തിരുന്ന കോഴിക്കോട്…
- Advertisement -
അമ്മക്ക് പുതിയ പ്രതിസന്ധി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി പുതിയ തർക്കം..!!
പ്രളയം നേരിട്ട കേരളത്തിന് കൈതാങ്ങാകാൻ മലയാള സിനിമയിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ, ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സ്റ്റേജ് ഷോ നടത്താൻ തീരുമാനിച്ചത്. അബുദാബിയിൽ വെച്ചു ഡിസംബർ 7ന് ആണ് ഷോ നടത്തുന്നത്.
എന്നാൽ, സ്റ്റേജ്…
ശബരിമല വിഷയത്തിൽ താൻ ഭക്തർക്കൊപ്പമെന്ന് രജനികാന്ത്..!!
ശബരിമല വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു തമിഴ് സൂപ്പർതാരം രജനികാന്ത്. വർഷങ്ങൾ പഴക്കമുള്ള ഒരു ഐതിഹ്യം നിലനിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല. അവിടെത്തെ ആചാര അനുഷ്‌ഠനങ്ങൾ അതിന്റെ ഭാഗമായി ഉള്ളതാണ്. അതിന് പുറത്ത് നിന്നും ഒരു ഇടപെടൽ…
- Advertisement -
മോഡി സർക്കാരിന്റെ അഴിമതി മാത്രം പറയാൻ ഒരു വെബ്സൈറ്റ്..!!
മോദി സർക്കാരിൻ്റെ അഴിമതി മാത്രം പറയാൻ ഒരു വെബ്സൈറ്റ്.
ബിജെപി സർക്കാർ ഇപ്പോഴും അഴിമതി നടത്തിയിട്ടില്ലെന്ന രീതിയിൽ വലിയ പ്രചരണമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്നും നിരവധിയായിട്ടുള്ള അഴിമതികൾ ഈ…
ആൺകുഞ്ഞു പിറന്നില്ല; പെണ്കുഞ്ഞിനെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു..!!
ഒരു കുട്ടി പിറക്കാൻ അമ്പലങ്ങളും പള്ളികളും കയറി ഇറങ്ങുന്ന നമ്മുടെ നാട്ടിൽ ആണ്കുട്ടി പിറന്നില്ല എന്ന കാരണത്താൽ ജന്മം നൽകിയ 20 ദിവസം മാത്രം പ്രായമുള്ള പെണ്കുട്ടിയെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു. നേപ്പാൾ സ്വദേശിയായ ഗോകുലിനെ പോലീസ് അറസ്റ്റ്…
- Advertisement -
മുൻ എംഎൽഎയുടെ കടബാധ്യത തീർക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചു; സംഭവം വിവാദത്തിൽ
അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ വിവിധ ബാങ്കുകളിൽ നിന്നും എടുത്ത കട ബാധ്യത തീർക്കാനായി ആണ് ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചത്.
നിയമസഭയിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നും കെ.കെ.രാമചന്ദ്രൻ നായർ എടുത്ത വായ്പയുടെ കുടിശികയായ…
പ്രായം പ്രശ്നമല്ല; അയ്യപ്പനെ തൊഴാൻ സ്ത്രീകൾക്കും മല ചവിട്ടാം..!!
പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി സുപ്രീംകോടതിയുടെ മറ്റൊരു ചരിത്ര വിധി കൂടി, പ്രായഭേദമെന്യേ സ്ത്രീകൾക്കും ഇനി മുതൽ അയ്യപ്പനെ കാണാൻ ശബരിമല ചവിട്ടാം, ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂല വിധിയാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. കോടതിയെ…