ശബരിമല നടത്തിപ്പിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ഹൈക്കോടതി..!!

25

ശബരിമലയിൽ ക്രമസമാധാനം കാത്ത് സൂക്ഷിക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ അധികാര പരിധിയിൽ ഉള്ളത് എന്നും ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം ഇല്ല എന്ന് ഹൈക്കോടതി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ഹർജികൾ ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്, കൂടാതെ സർക്കാർ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന എല്ലാ തീരുമാനങ്ങളും കോടതിയെ അറിയിക്കണം എന്നും ഓരോ കാര്യങ്ങൾക്കും ദേവസ്വം ബോർഡിന് മുകളിൽ സമ്മർദ്ദം നടത്തരുത് എന്നും ഹൈക്കോടതി അറിയിച്ചു

You might also like