പ്രണയവും ആക്ഷനും ചേർന്ന് കാർത്തിയുടെ ദേവ് വരുന്നു; ടീസർ കാണാം..!!

20

കടയ്ക്കുട്ടി സിംഗം എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രമാണ് ദേവ്, ആക്ഷനും അതോടൊപ്പം കിടിലം റേസിംഗ് രംഗങ്ങളും റോമാൻസിനും പ്രാധാന്യം നൽകി എത്തുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു.

റൊമാറ്റിക്ക് എന്റർട്ടനേർ ശ്രേണിയിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്, രജത് രവിശങ്കരാണ്. രാഹുൽ പ്രീത് സിങ് നായികയായി എത്തുന്ന ചിത്രം 50 കോടി ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്നത് പ്രിൻസ് പിക്ചർഴ്‌സ് ആണ്. ഈ വർഷം ഡിസംബർ 21ന് ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ തമിഴ് റ്റീസർ കാണാം