ഭാര്യയെ വേശ്യാലയത്തിൽ വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; കാരണം വിചിത്രം..!!

44

രണ്ട് ഭാര്യമാർ, തമ്മിൽ നിരന്തരം വഴക്ക്, വഴക്ക് സഹിക്കാൻ കഴിയാതെ യുവാവ് ഒരു ഭാര്യയെ വേശ്യാലയത്തിൽ വിൽക്കാൻ ശ്രമിച്ചപ്പോൾ പിടിയിൽ ആയി.

23 വയസ്സ് മാത്രം പ്രായമുള്ള സദ്ദാം ഹുസൈൻ എന്ന യുവാവ് ആണ് ഡൽഹിയിൽ പോലീസ് പിടിയിൽ ആയത്. ആദ്യ ഭാര്യയിൽ മൂന്ന് മക്കൾ ഉള്ള സദ്ദാം പിന്നീട് രണ്ടാമത് ഒരു ഭാര്യയെ കൂടെ സ്വന്തമാക്കുക ആയിരുന്നു. ആദ്യ ഭാര്യ അറിയാതെ രണ്ടാം ഭാര്യയുടെ ആയുള്ള ദാമ്പത്യം നടത്തിക്കൊണ്ടു പോന്നിരുന്ന യുവാവ് പിന്നീട് ചിലവുകൾ അധികമായപ്പോൾ ആദ്യ ഭാര്യയുടെ അടുത്തേക്ക് രണ്ടാം ഭാര്യയെയും കൂട്ടികൊണ്ട് വരുകയായിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ആദ്യ കാലങ്ങളിൽ സന്തോഷകരമായ ജീവിതം ആയിരുന്ന സദ്ദാമിന്റെ കുടുംബത്തിലേക്ക് പിന്നീട് ഭാര്യമാർ തമ്മിലുള്ള വഴക്കുകൾ ഉണ്ടാകുക ആയിരുന്നു. ആദ്യമാദ്യം വലിയ വിഷയങ്ങൾ ആയിരുന്നു എങ്കിൽ പിന്നീട് നിസാര വിഷയങ്ങൾക്ക് വഴക്ക് ഉണ്ടാകുക ആയിരുന്നു.

സഹികെട്ട യുവാവ് രണ്ടാം ഭാര്യയെ വേശ്യാലയത്തിൽ വിൽക്കാൻ ശ്രമിച്ചത്, വിൽപന നടന്നില്ലയിരുന്നു എങ്കിൽ കൊല്ലാൻ ആയിരുന്നു തീരുമാനം എന്നും സദ്ദാം പോലീസിനെ അറിയിച്ചത്. അതോടൊപ്പം ആദ്യ ഭാര്യക്ക് കുട്ടികൾ ഉള്ളത് മൂലമാണ് രണ്ടാം ഭാര്യയെ കൊല്ലാൻ തീരുമാനിച്ചത്. അല്ലെങ്കിൽ മൂന്ന് കുട്ടികളെ നോക്കേണ്ട ചുമതല തന്നിൽ വന്നെത്തും എന്നും സദ്ദാം കണക്ക് കൂട്ടിയിരുന്നു.