ശബരിമല വിഷയത്തിൽ താൻ ഭക്തർക്കൊപ്പമെന്ന് രജനികാന്ത്..!!

22

ശബരിമല വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു തമിഴ് സൂപ്പർതാരം രജനികാന്ത്. വർഷങ്ങൾ പഴക്കമുള്ള ഒരു ഐതിഹ്യം നിലനിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല. അവിടെത്തെ ആചാര അനുഷ്‌ഠനങ്ങൾ അതിന്റെ ഭാഗമായി ഉള്ളതാണ്. അതിന് പുറത്ത് നിന്നും ഒരു ഇടപെടൽ ആവശ്യം ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ല.

സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് താൻ എന്നും പക്ഷെ ആചാര അനുഷ്‌ഠനങ്ങൾ വൃണപ്പെടുത്തിയല്ല സ്ത്രീകൾക്ക് സമത്വം ഉണ്ടാക്കി നൽകേണ്ടത് എന്നും അതുപോലെ തന്നെ സുപ്രീംകോടതി വിധിയെ മാനിക്കാൻ എല്ലാവരും ബാധ്യസ്ഥൻ ആന്നെനും എന്നാൽ ഇതുപോലെ ഉള്ള വിധികൾ കുറച്ചോടെ കരുതലോടെ വേണം എന്നും രജനികാന്ത് കൂട്ടിച്ചേർത്തു.