ഒടിയൻ മാണിക്യന്റെ പ്രതിമ ലോഞ്ച് ചെയ്തു; വീഡിയോ കാണാം..!!

20

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകൻ ആകുന്ന ഒടിയൻ.

ചിത്രത്തിന് വമ്പൻ പ്രൊമോഷൻ തന്നെയാണ് ഒടിയൻ പ്രൊമോഷൻ ടീം ഒരുക്കുന്നത്, അതിന്റെ ഭാഗമായി ഒടിയൻ ലുക്കിൽ ഉള്ള പ്രതിമകൾ ആണ് തീയറ്ററുകളിൽ സ്ഥാപിക്കുന്നത്, അതിന്റെ പ്രകാശനം മോഹൻലാൽ നിർവഹിക്കുന്ന വീഡിയോ കാണാം

Rise of Desi Super Hero… ODIYAN#odiyan #statue #launch

Posted by V A Shrikumar on Saturday, 20 October 2018