Browsing Category

News

ഫേസ്ബുക്ക് പ്രണയം; പതിനെട്ടുകാരി കാമുകി കോട്ടയത്ത് നിന്നും വണ്ടികയറി പാലക്കാട്ടേക്ക്, പക്ഷെ കാമുകനെ…

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയത്ത് രസകരമായ സംഭവങ്ങൾക്ക് സാക്ഷിയായത്. കാമുകിക്കും കാമുകനും പതിനെട്ട് വയസ്സ്. കാമുകി കോട്ടയംകാരി കോളേജ് വിദ്യാർത്ഥിനി. കാമുകൻ പാലക്കാടുകാരൻ. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്, ചാറ്റിംഗ് തുടങ്ങി…

മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ അമ്മായി ലൈംഗികമായി പീഡിപ്പിച്ചു, യുവതിക്കെതിരെ കേസെടുത്തു..!!

പെരുമ്പാവൂരിൽ 25കാരിയും വിവാഹിതയും ആയ യുവതി കാൻസർ രോഗിയായ ഒമ്പത് വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെ കേട്ട മലയാളികൾക്ക് മുന്നിലേക്ക് മറ്റൊരു പീഡന വാർത്തകൂടി. ഒമ്പത് വയസുള്ള മരുമകനെ അമ്മായി കഴിഞ്ഞ ഒന്നര വർഷമായി ലൈംഗീക…

- Advertisement -

സ്‌കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതം, മരണ വേദനയിലും ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി എത്തിച്ചു; പക്ഷെ…

കൊല്ലം; സ്‌കൂളിൽ നിന്നും കുട്ടികളുമായി യാത്ര പുറപ്പെട്ടു അടുത്ത ജഗ്ഷനിൽ എത്തിയപ്പോൾ, കടുത്ത നെഞ്ചു വേദനയും തുടർന്നുള്ള അസ്വാസ്ഥതകളും നന്ദകുമാറിന് അനുഭവപ്പെട്ടത്. തുടർന്ന് 58 കുട്ടികളുമായി സഞ്ചരിച്ച ബസ് ഡ്രൈവർ ആദ്യം തിരക്കുള്ള റോഡിൽ നിന്നും…

കണ്ണൂരിൽ വിവാഹ ദിവസം വധു കാമുകനൊപ്പം ഒളിച്ചോടി, വരൻ വേറെ പെണ്ണിനെ കണ്ടുപിടിച്ച് കല്യാണം കഴിച്ചു;…

കണ്ണൂർ മയ്യിൽ ആണ് മുഴുവൻ ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത്. വിവാഹത്തിന് അന്ന് അതിരാവിലെ വധു വീട്ടുകാർ അറിയാതെ കാമുകന് ഒപ്പം ഒളിച്ചോടുക ആയിരുന്നു. കുറ്റിയാട്ടൂർ സ്വദേശിയാണ് കാമുകൻ. മലപ്പട്ടത്ത് ഓട്ടോറിക്ഷയിൽ കാത്ത് നിൽക്കുകയും ആരും…

- Advertisement -

അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ കുത്തിക്കൊന്ന ശേഷം കൂടെ കിടന്നുറങ്ങി; ഭർത്താവ് പോലിസിൽ കീഴടങ്ങി..!!

സ്ത്രീ ധനം വീണ്ടും ഒരു ജീവൻ കൂടി എടുത്തു. മഹാരാഷ്ട്രയിൽ ആണ് സംഭവം. മഹാരാഷ്ട്രയിലെ ഉസ്മാനാബാ‍ദിലാണ് വിനോദ് ധവൻസിങ് ഭാര്യയുടെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യ പ്രിയങ്ക റാത്തോഡിനെയാണ് വിനോദ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് ശേഷം…

മഞ്ജുവാര്യര്‍ വാഗ്ദാനം നൽകി ചതിച്ചു; വീടിന് മുന്നിൽ കുടിൽ കെട്ടി സമരത്തിനൊരുങ്ങി ആദിവാസികൾ..!!

ഒന്നര വർഷം മുമ്പാണ് ആദിവാസികൾക്ക് വീട് വെച്ചു നൽകാം എന്ന വാഗ്ദാനവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എത്തിയത്. എന്നാൽ നാൾ ഇതുവരെ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്തിയിട്ടില്ല എന്ന് വയനാട് പറക്കുനി കോളനിയിലെ ആദിവാസികൾ…

- Advertisement -

സ്വർണ്ണത്തിന് വേണ്ടി വൃദ്ധയെ കൊന്ന് ചാക്കിലാക്കി; സംഭവം പാലക്കാട്, മൂന്ന് പേർ പിടിയിലായത് ഇങ്ങനെ..!!

പാലക്കാട്; വൃദ്ധയുടെ ശരീരം ആളൊഴിഞ്ഞ വീടിന്റെ കട്ടിലിന്റെ അടിയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി, പരേതനായ സഹദേവന്റെ ഭാര്യ അറുപതിമൂന്ന് വയസുള്ള ഓമനയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. വയലിൽ വെള്ളം തിരിച്ചു വിടാൻ പോയ ഓമനയെ കാണാതെ ആയതിന്…

ഒന്നര വയസുള്ള സ്വന്തം മകനെ കൊന്ന് കുഴിച്ചുമൂടി, കാണാനില്ല എന്ന് പരാതി നൽകി; അമ്മയെ പോലീസ് അറസ്റ്റ്…

വെള്ളിയാഴ്ച ആണ് കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് മാതാവ് നക്കിറ ഗ്രൈനർ പോലിസിൽ പരാതി നൽകുന്നത്. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ക്കി​റ​യു​ടെ വീ​ടി​നു പു​റ​ത്തു​ള്ള യാ​ര്‍​ഡി​ല്‍ നി​ന്നു പോ​ലീ​സ് മൃ​ത​ദേ​ഹം…

- Advertisement -

രാഷ്ട്രീയമല്ല, നടനം ആണെന്റെ ഉപാസന; മുഖ്യമന്ത്രിയെ വേദിയിലിരുത്തി മോഹൻലാലിന്റെ പ്രസംഗം..!!

കോട്ടയത്ത് നടന്ന അക്ഷരമുറ്റം പരിപാടിയിൽ മോഹൻലാൽ നടത്തിയ തീപ്പൊരി പ്രസംഗത്തിലൂടെ ലാലേട്ടന്റെ, മലയാളികളുടെ രാഷ്ട്രീയ പ്രവേശനം മോഹിച്ചവർക്ക് കൃത്യമായ ഉത്തരം മോഹൻലാൽ ഒരിക്കൽ കൂടി നൽകി കഴിഞ്ഞു. താൻ പതിനേഴാം വയസിൽ സിനിമയിൽ എത്തിയത് ആണെന്നും…

തീവണ്ടിയിൽ യുവതിയെ ആക്രമിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ ആണുങ്ങൾ; യുവതി പറയുന്നത് ഇങ്ങനെ..!!

ട്രെയിൻ യാത്രയിൽ നടന്ന മോശം സംഭവത്തെ കുറിച്ച് വിവരിച്ച് പെണ്കുട്ടി. നിറയെ ആണുങ്ങൾ ഉണ്ടായിട്ടും പെണ്കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ ആരും പ്രതികരിച്ചില്ല എന്നും ലഹരിയിൽ അടിമയായ അയാൾക്ക് എതിരെ പ്രതികരിച്ച തനിക്ക് എതിരെ തെറിവിളി നടത്തി…