Browsing Category

News

വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി; ഒന്നരവർഷം മുൻപ് ജാതി വിവേചനത്തിന് ഇരയായവർക്ക് വീട് നൽകി..!!

ജാതിവിവേചനത്തിന്റെ പേരിൽ ദുരിതമനുഭവിച്ച പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിൽ വീരൻ കാലിയമ്മ ദമ്പതികൾക്ക് വീട് പണിത് നൽകി നടൻ സുരേഷ് ഗോപി എംപി. ഒന്നര വർഷം മുമ്പ് കോളനി സന്ദർശിച്ചപ്പോൾ ആണ് സുരേഷ് ഗോപി വീട് വെച്ചു നൽകാൻ വാഗ്ദാനം…

കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ കൈ തല്ലിയൊടിച്ചു; വിദ്യാർത്ഥി റിമാന്റിൽ..!!

കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ കൈ തല്ലി ഒടിച്ച വിദ്യാർത്ഥിയെ റിമാന്റ് ചെയ്തു. കാസർകോട് ചെമ്മനാട് ജമാ അത്ത ഹയർ സെക്കന്ററി പ്ലസ് റ്റു അധ്യാപകൻ ബോബി ജേർജിനെ ആണ് വിദ്യാർത്ഥി ആക്രമിച്ചത്. കോപ്പിയടി ശ്രദ്ധയിൽ പെട്ട അധ്യാപകൻ വിദ്യാർത്ഥിയോട്…

- Advertisement -

രണ്ട് പേരെ ചവിട്ടി കൊന്ന സംഭവത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക്; പാപ്പന്മാർക്ക് എതിരെ…

കഴിഞ്ഞ ദിവസം ഗുരുവായൂർ കോട്ടപ്പള്ളിയിൽ അനധികൃതമായി ഗൃഹപ്രവേശന ചടങ്ങിൽ ആനയെ എത്തിക്കുകയും തുടർന്ന് ആനയുടെ പുറകളിൽ പടക്കം പൊട്ടിക്കുകയും ചെയ്തതിനെ തുടർന്ന് വിരണ്ടോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന രണ്ടുപേരെ ചവിട്ടി കൊല്ലുകയും ചെയ്തത്.…

അച്ഛനും അമ്മയും തമ്മിലടിച്ചു, സങ്കടം സഹിക്കാതെ മകൻ ആത്മഹത്യ ചെയ്തു; മകന്റെ മരണംകണ്ട അമ്മ കിണറ്റിൽ…

കണ്ണൂർ തലശേരിയിൽ ആണ് നാടിയേയും നാട്ടുകാരെയും നടുക്കിയ സംഭവം ഉണ്ടായത്. അച്ഛനും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതിൽ മനം നൊന്താണ് തലശേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെയും ബിന്ദുവിന്റെയും…

- Advertisement -

ലോറി ഡ്രൈവറുടെ ശല്യം മൂലം എട്ട് കുട്ടികളുടെ അമ്മയായ മലയാളി യുവതി ആത്മഹത്യ ചെയ്തു; ആത്മഹത്യ കുറിപ്പ്…

എട്ട് കുട്ടികളുടെ അമ്മയായ മലയാളി യുവതി കൊടൈക്കനാലിൽ പ്രദേശത്തെ വെള്ളം ലോറിക്കാരന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു. കൊടൈക്കനാൽ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാഹി കാനോത്ത് വിട്ടിൽ എൻ കെ…

ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന സജിതക്ക് കോടതി ശിക്ഷ വിധിച്ചു..!!

ഫോണിലൂടെ പരിചയത്തിൽ ആയ കാമുകന് ഒപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ ഉറക്ക ഗുളിക നൽകിയ ശേഷം കഴുത്തിൽ തോർത്ത് കുരുക്കി കൊന്ന സജിതക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പോള്‍ വര്‍ഗീസ് കൊല കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ കാക്കനാട്…

- Advertisement -

45കാരിയെ വിവാഹം കഴിക്കാൻ മോഹിച്ച 25കാരൻ; നിരസിച്ച സ്ത്രീയെ യുവാവ് കൊന്നു..!!

ബീഹാറിലെ മധുബനി ജില്ലയിലെ പാന്‍സാലയിലാണ് സംഭവം. യുവാവും സ്ത്രീയും ഒരു ഷൂ ഫാക്ടറിയിലാണ് ജോലി ചെയ്തത്. യാദവ് തന്നെക്കാള്‍ 18 വയസ് കൂടുതലുള്ള 45കാരിയായ മധുരിമയോട് വിവാഹ അഭ്യര്‍ഥന നടത്തി. എന്നാൽ, വിവാഹിതയായ മധുരിമ യാദവിന്റെ പ്രണയാഭ്യർത്ഥന…

ഷാർജയിൽ മലയാളി യുവാവ് ഏഴാം നിലയിൽ നിന്നും വീണു മരിച്ചു; സുഹൃത്തിനെ അറസ്റ്റ് ചെയ്തു..!!

ഷാർജയിൽ യുവാവ് ഏഴാം നിലയിൽ നിന്നും വീണ് മരിച്ചു, ഒപ്പം താമസിക്കുന്ന കെട്ടിടത്തിന്റെ വാച്ച്മാനെ പോലീസ് അറസ്റ്റു ചെയ്തു. ഗോപകുമാർ എന്ന യുവാവ് എന്നാണ് ഏഴാം നിലയിൽ നിന്നും താഴേക്ക് പതിച്ചത്, മുപ്പത്തിരണ്ട് വയസുള്ള ഗോപകുമാർ വിവാഹിതനും മൂന്നര…

- Advertisement -

ഇടയാർ ഹരിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ; ആത്മഹത്യയല്ല എന്ന് ആരോപണം..!!

നാടിനെയും നാട്ടുകാരേയും മാത്രമല്ല ലോക മലയാളികളെ മുഴുവൻ ഞെട്ടിച്ചു ഹരിശ്രീ എന്ന ഓട്ടോ ഡ്രൈവറുടെ മരണം. ഭാര്യയായ ആശ റാണിയുടെ അതിക്രൂര മർദ്ദനങ്ങൾ സഹിക്കാൻ കഴിയാതെ, താൻ നേരിട്ട വേദനകൾ എണ്ണി പറഞ്ഞിരുന്നു ഹരി സോഷ്യൽ മീഡിയ വഴി. പതിനാല് വർഷത്തെ…

ഭർത്താവും അമ്മയും എന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ചു; കനക ദുർഗ്ഗ, എന്നാൽ ആരോപണം തെറ്റാണ് എന്ന്…

ഈ കഴിഞ്ഞ ജനുവരി 2ന് ആണ് സുപ്രീംകോടതി വിധി അനുസരിച്ച് കനക ദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. മഫ്തി പോലീസ് അകമ്പടിയോടെ ഇരുമുടിക്കെട്ട് ഇല്ലാത്ത സ്റ്റാഫ് ഗേറ്റ് വഴിയാണ് ദർശനം നടത്തിയത്. എന്നാൽ, ദർശനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ…