ഒന്നര വയസുള്ള സ്വന്തം മകനെ കൊന്ന് കുഴിച്ചുമൂടി, കാണാനില്ല എന്ന് പരാതി നൽകി; അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു..!!

43

വെള്ളിയാഴ്ച ആണ് കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് മാതാവ് നക്കിറ ഗ്രൈനർ പോലിസിൽ പരാതി നൽകുന്നത്.

തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ക്കി​റ​യു​ടെ വീ​ടി​നു പു​റ​ത്തു​ള്ള യാ​ര്‍​ഡി​ല്‍ നി​ന്നു പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ അ​പ​ക​ട​പ്പെ​ടു​ത്ത​ല്‍, ശ​രീ​രം മ​റ​വു ചെ​യ്യ​ല്‍, തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി മാ​താ​വി​നെ​തി​രെ ഫ​സ്റ്റ് ഡി​ഗ്രി മ​ര്‍​ഡ​റി​നു പോ​ലീ​സ് കേ​സെ​ടു​ത്തു.

തുടർന്ന് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​ട്ടി​യു​ടെ മാ​താ​വ് ന​ക്കി​റ ഗ്രൈ​ന​റി​നെ (24) അ​റ​സ്റ്റ് ചെ​യ്ത​താ​യി ബ്രി​ഡ​ജ​റ്റ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു.