സ്‌കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതം, മരണ വേദനയിലും ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി എത്തിച്ചു; പക്ഷെ മരണം അയാളെ കീഴടക്കി..!!

44

കൊല്ലം; സ്‌കൂളിൽ നിന്നും കുട്ടികളുമായി യാത്ര പുറപ്പെട്ടു അടുത്ത ജഗ്ഷനിൽ എത്തിയപ്പോൾ, കടുത്ത നെഞ്ചു വേദനയും തുടർന്നുള്ള അസ്വാസ്ഥതകളും നന്ദകുമാറിന് അനുഭവപ്പെട്ടത്. തുടർന്ന് 58 കുട്ടികളുമായി സഞ്ചരിച്ച ബസ് ഡ്രൈവർ ആദ്യം തിരക്കുള്ള റോഡിൽ നിന്നും ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തു.

ശേഷം അടുത്തുള്ള ഓട്ടോ സ്റ്റാന്റിൽ നിന്നും വണ്ടി വിളിച്ചു ആശുപത്രിയിൽ എത്തിയെങ്കിലും മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നു. വൈകിട്ട് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കുട്ടികളുമായി മടങ്ങുമ്പോൾ ആണ് സംഭവം. തച്ചങ്കരി മൗഡ് കാർമൽ സ്‌കൂളിലെ ഡ്രൈവർ ആണ് മരിച്ച വിഎസ് നന്ദകുമാർ (49).

ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന സജിതക്ക് കോടതി ശിക്ഷ വിധിച്ചു..!!

കെഎസ്ആർടിസി വളവ് വീശിയപ്പോൾ യാത്രക്കാരി താഴെ വീണു, വേഗത കുറക്കാൻ ആവശ്യം; തുടർന്ന് വെക്കേറ്റം, വീഡിയോ..!!