Browsing Category

Entertainment

മകളെ ഉണർത്തല്ലേ എന്ന് ദുൽഖർ; അക്ഷരം പ്രതി അനുസരിച്ച് ആരാധകർ..!!

ആരാധകരുടെ കാര്യത്തിൽ മോഹൻലാൽ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ദുൽഖർ സൽമാന് ആണ്. ഏത് വിശേഷം ഉണ്ടായാലും ആരാധകർ എത്തും ദുൽഖറിനെയും മമ്മൂട്ടിയെയും കാണാൻ, കൊച്ചി പനമ്പിള്ളി നഗറിൽ വീടിന് മുന്നിൽ. ആർപ്പ് വിളിച്ചും ജയ് വിളികൾ…

ആദ്യ ഭാര്യയുടെ വിവാഹവാര്ഷികം രണ്ട് ഭാര്യമാർക്കൊപ്പം ആഘോഷിച്ചു ബഷീർ ബഷി..!!

ഏഷ്യാനെറ്റ് നടത്തിയ ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രശസ്തി നേടിയ മോഡലും നടനുമായ ബഷീർ ബഷിക്ക് ഭാര്യമാർ രണ്ടാണ്, ഭാര്യമാർ രണ്ടുപേർ ഉണ്ടെങ്കിലും അവരുമായി ഒരുപോലെ നല്ല ബന്ധത്തിൽ ആണ് ബഷീർ, ഒരുമിച്ചുള്ള വീഡിയോകൾ, ടിക്ക് ടോക്ക് തമാശകൾ ഒക്കെ ഷെയർ…

- Advertisement -

ചുള്ളൻ ലുക്കിൽ ദുൽഖർ സൽമാൻ; വീഡിയോ വൈറൽ ആകുന്നു..!!

മലയാള സിനിമയുടെ യങ് മെഗാസ്റ്റാർ ദുൽഖുർ സൽമാന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഗൗതമി നായർ ചിത്രത്തിന്റെ ലോഞ്ചിങ് പ്രോഗാമിന് എത്തിയ ദുൽഖർ സൽമാന്റെ വീഡിയോ കാണാം.. https://youtu.be/sRnZ-f8plyQ

തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ആ നടനൊപ്പം ഒരു വേഷം; മഞ്ജു വാര്യർ..!!

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ, വിവാഹശേഷം സിനിമയിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർ തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ തവണ നായികയായി എത്തിയത് മോഹൻലാലിന് ഒപ്പമാണ്. കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി, മോഹൻലാൽ എന്നിവരുടെ ഒക്കെ നായികയായി…

- Advertisement -

പ്രണവിന് കേക്ക് കട്ട് ചെയ്ത് വായിൽ വെച്ചു കൊടുക്കുന്ന മമ്മൂക്ക; വീഡിയോ വൈറൽ..!!

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അണിയറ പ്രവർത്തകർക്ക് ഒപ്പം കേക്ക് കട്ട് ചെയ്ത് സന്തോഷം പങ്കിടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മമ്മൂക്ക പ്രണവിന് കേക്ക് കട്ട് ചെയ്ത് വായിൽ വെച്ചു…

റിമി ടോമിയുടെ ക്ലാസിക്കൽ ഡാൻസ്; എല്ലാവരോടും ക്ഷമ ചോദിച്ച് റിമി..!!

സ്റ്റേജിൽ ആയാലും അവതാരക ആയാലും എന്ത് കളിക്കും തയ്യാറാണ് ഗായികയും നടിയുമായ റിമി ടോമി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന സൂപ്പർഹിറ്റ് ഷോയുടെ അവതാരകയാണ് റിമി ടോമി. കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡിൽ തീവണ്ടി നായിക സംയുക്ത മേനോന്റെ…

- Advertisement -

ചരിത്രമെഴുതി ഫ്ലൊവേഴ്സിന്റെ കോമഡി ഉത്സവം; ഗിന്നസ് റെക്കോർഡ്..!!

മലയാളികളുടെ പ്രിയ ചാനൽ ആണ് ഫ്ലൊവേഴ്‌സ്, പ്രേക്ഷർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞുള്ള ഒട്ടേറെ പരിപാടികൾ കൊണ്ടു നിറഞ്ഞ ചാനലിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരിപാടിയാണ് കോമഡി ഉത്സവവും ഉപ്പും മുളകും എല്ലാം. ഇപ്പോഴിതാ…

ഓസ്കാർ നോമിനേഷനിൽ മലയാള സിനിമക്ക് അഭിമാനമായി കായംകുളം കൊച്ചുണ്ണിയും..!!

മലയാള സിനിമ മാറുകയാണ്, മാറുന്ന മലയാള സിനിമക്ക് അംഗീകാരങ്ങളും ലഭിച്ചു തുടങ്ങിയിരിക്കുന്നു. വലിയ നേട്ടങ്ങളുമായി കുതിക്കുന്ന മലയാള സിനിമയിൽ അടുത്ത കാലത്തായി ആണ് കലാമൂല്യമുള്ള ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ നിർമ്മിക്കാൻ നിർമാതാക്കൾ രംഗത്ത് എത്തി…

- Advertisement -

ഇന്നലെ ഒടിയന് ചെറുപ്പുമാല ഇട്ടവർ ഇന്ന് മാപ്പ് പറഞ്ഞു പൂമലയിട്ട് പാലഭിഷേകം ചെയ്തു..!!

മോഹൻലാൽ ഫാൻസ് എന്നാൽ എന്താന്നെന്നു അവർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്, കഴിഞ്ഞ ദിവസം ഒടിയൻ ചിത്രത്തിന്റെ പോസ്റ്റർ കീറിയും പടക്കം പൊട്ടിച്ചും അതുപോലെ തന്നെ ഇന്നലെ ആലുവയിൽ ഒടിയൻ ഫ്ലെക്സിൽ ചെരുപ്പ് മാല ഇട്ടും ആഘോഷം നടത്തിയിരുന്നു. എന്നാൽ…

ഇത് എന്റെ മാത്രം തെറ്റ്, മാപ്പ്; ഒടിയൻ പോസ്റ്റർ തിരിച്ചോട്ടിച്ച് മാപ്പ് പറഞ്ഞ് സഹൽ..!!

കാഞ്ഞിരപ്പള്ളിയിൽ ഒടിയന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം സഹൽ എന്ന യുവാവ് വലിച്ചു കീറിയത് വലിയ വാർത്ത ആയിരിന്നു, വലിയ പ്രതിഷേധം മോഹൻലാൽ ആരാധകർക്ക് ഇടയിൽ ഉണ്ടാക്കിയ ഈ സംഭവത്തിൽ, പരിഹാരം കണ്ടിരിക്കുകയാണ് മോഹൻലാൽ ആരാധകർ. പോസ്റ്റർ കീറിയ സഹൽ എന്ന…