തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ആ നടനൊപ്പം ഒരു വേഷം; മഞ്ജു വാര്യർ..!!

53

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ, വിവാഹശേഷം സിനിമയിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർ തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ തവണ നായികയായി എത്തിയത് മോഹൻലാലിന് ഒപ്പമാണ്.

കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി, മോഹൻലാൽ എന്നിവരുടെ ഒക്കെ നായികയായി എതിയിട്ടുള്ള മഞ്ജു വാര്യർക്ക് ഏറ്റവും ആഗ്രഹം മമ്മൂട്ടിയുടെ നായികയായി എത്തണം എന്നുള്ളതാണ്. ഒടിയൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ ചാറ്റ് ഷോയിൽ ആണ് മഞ്ജു വാര്യർ തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

Full interview at https://youtu.be/Zx2ZFXtk7XM

Posted by Manju Warrier on Sunday, 23 December 2018

You might also like