പ്രണവിന് കേക്ക് കട്ട് ചെയ്ത് വായിൽ വെച്ചു കൊടുക്കുന്ന മമ്മൂക്ക; വീഡിയോ വൈറൽ..!!

35

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അണിയറ പ്രവർത്തകർക്ക് ഒപ്പം കേക്ക് കട്ട് ചെയ്ത് സന്തോഷം പങ്കിടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മമ്മൂക്ക പ്രണവിന് കേക്ക് കട്ട് ചെയ്ത് വായിൽ വെച്ചു കൊടുക്കുകയും അതൊടൊപ്പം ഇങ്ങനെ എല്ലാവർക്കും ഇല്ല, സ്‌പെഷ്യൽ ആണന്നുള്ള കമന്റും ഉണ്ട്.

വീഡിയോ കാണാം..

https://youtu.be/H6t5K0b0N9c