ആരാധകർക്കായി പ്രണവ് മോഹൻലാലിന്റെ ക്രിസ്തുമസ് ഗിഫ്റ്റ് നാളെ രാവിലെ 10 മണിക്ക്..!!

26

ആദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പുലിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ടോമിച്ചൻ മുളകപാടം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഹൈലൈറ്റ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും ശേഷം ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ നാളെ രാവിലെ 10 മണിക്ക് എത്തും.

Wait for the Christmas gift… Irupathiyonnaaam Noottaandu second look poster will be out by tomorrow morning at 10 A M

Posted by Irupathiyonnaam Noottaandu on Monday, 24 December 2018

You might also like