ദിലീപിന്റെ ക്രിസ്തുമസ് സമ്മാനം; പറക്കും പപ്പൻ വരുന്നു..!!

60

ദിലീപ് ആരാധകർക്കായി ജനപ്രിയ നായകന്റെ ക്രിസ്തുമസ് സമ്മാനം എത്തി, കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രം “പറക്കും പപ്പൻ” വരുന്നു, വിയാൻ വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം..

കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രം "പറക്കും പപ്പൻ"Coming Soon…Merry Christmas!! ?? Dear all

Posted by Dileep on Monday, 24 December 2018

You might also like