ചരിത്രമെഴുതി ഫ്ലൊവേഴ്സിന്റെ കോമഡി ഉത്സവം; ഗിന്നസ് റെക്കോർഡ്..!!

75

മലയാളികളുടെ പ്രിയ ചാനൽ ആണ് ഫ്ലൊവേഴ്‌സ്, പ്രേക്ഷർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞുള്ള ഒട്ടേറെ പരിപാടികൾ കൊണ്ടു നിറഞ്ഞ ചാനലിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരിപാടിയാണ് കോമഡി ഉത്സവവും ഉപ്പും മുളകും എല്ലാം.

ഇപ്പോഴിതാ കേരളത്തിന്, മലയാളികൾക്ക് അഭിമാനമായി മൂന്നാം ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നു ഫ്ലൊവേഴ്‌സ് ചാനൽ. ഏറ്റവും കൂടുതൽ കലാകാരന്മാർ പങ്കെടുക്കുന്ന പന്ത്രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടികൾ അവതരിപ്പിച്ചാൽ ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ പടിപാടിയിലൂടെ ഗിന്നസ് റെക്കോർഡ് കാരസ്ഥമാക്കിയത്.

1529 ഓളം കലാകാരന്മാർ ആണ് പ്രോഗാമിൽ പങ്കെടുത്തത്. 1529 ആളുകൾ പങ്കെടുത്ത പ്രതിഭാ മത്സരം എന്ന പരിപാടിയുടെ റെക്കോർഡ് ആണ് കോമഡി ഉത്സവം തകർത്തത്.

Posted by Flowers TV on Sunday, 23 December 2018

You might also like