Browsing Category

Entertainment

റൗഡി ബേബിക്ക് ചുവടുവെച്ച് റിമി ടോമി; കണ്ണ് തള്ളി ആരാധകർ..!!

യൂട്യുബിൽ കോടിക്കണക്കിന് ആളുകൾ കണ്ട് തരംഗമായ സായ് പല്ലവിയും ധനുഷും ചേർന്ന് ആടി തകർത്ത റൗഡി ബേബി എന്ന ഗാനത്തിന് ചുവട് വെച്ച് റിമി ടോമി. ഗായികയും നടിയും അവതാരകയും ആയ റിമി ടോമി, സ്റ്റേജ് ഷോകളിൽ ചെറിയ സ്റ്റെപ്പുകൾ മാത്രം വെച്ച് കണ്ടിട്ടുള്ള…

ബ്രിങ് ബാക്ക് അഭിനന്ദൻ; വ്യോമസേന പൈലറ്റിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നു എന്ന് മോഹൻലാൽ..!!

ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇന്ന് രാവിലെ പാകിസ്ഥാൻ നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതിന് ഇടയിൽ ആണ് ഇന്ത്യൻ പോർ വിമാനം മിഗ് 21 പാക് അധീന കാശ്‌മീരിൽ അകപ്പെട്ടതും വിമാനത്തിന്റെ വൈമാനികൻ ആയിരുന്നു അഭിനന്ദൻ പാകിസ്ഥാൻ സേനയുടെ പിടിയിൽ ആയതും. രാജ്യം…

- Advertisement -

അവാർഡ് പുതു തലമുറയ്ക്ക് പ്രചോദനം ആകാൻ ഉള്ളത്; പരിഗണിക്കേണ്ടന്ന് മോഹൻലാലും മഞ്ജു വാര്യരും..!!

കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാന പുരസ്‌കാര മത്സരത്തിൽ തന്നെ പങ്കെടുപ്പിക്കേണ്ട എന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു, അതുപോലെ തന്നെ ഈ വർഷവും അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. പുതു തലമുറയിലെ നടീനടന്മാർക്ക് പ്രചോദനം ആകേണ്ടതാണ് പുരസ്കാരങ്ങൾ, തന്നെ…

ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍, മികച്ച നടി നിമിഷ സജയൻ; ജോജുവിനും പുരസ്‌കാരം..!!

49മത് സാംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, 104 ചിത്രങ്ങൾ പങ്കെടുത്ത മത്സര വിധി പ്രഖ്യാപിച്ചത് സാംസ്കാരിക മന്ത്രി എ കെ ബാലൻ ആണ്. ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടൻമാർ. മികച്ച നടി നിമിഷ സജയൻ. ജോജു ജോർജ് മികച്ച സ്വഭാവ നടൻ. മികച്ച…

- Advertisement -

സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം ഇന്ന്; ഇഞ്ചോടിഞ്ച് പോരാട്ടം..!!

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്, 104 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. കുമാർ സഹാനിയുടെ നേതൃത്വത്തിൽ ഉള്ള സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുന്നത്. മികച്ച നടന്മാരുടെ അന്തിമ പട്ടികയിൽ മോഹൻലാൽ, ജയസൂര്യ, ജോജു ജോർജ്ജ്, ഫഹദ്…

ഹൗ ഈസ് ദി ജോഷ്; ഭീകരർക്ക് മേൽ ഇന്ത്യൻ ആക്രമണത്തിൽ സന്തോഷം പങ്കുവെച്ച് മോഹൻലാൽ..!!

ഇന്ന് ഇന്ത്യ മുഴുവൻ ആഘോഷത്തിന്റെ നിമിഷമാണ്. ഫെബ്രുവരി14ന് ഇന്ത്യയുടെ മാറിൽ ഭീകരാക്രമണം നടത്തിയതിന് 12 ദിവസത്തിന് ശേഷം ഇന്ത്യ പകരം ചോദിച്ചിരുന്നു. പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ ആക്രമണം. 300 ലേറെ ഭീകരരും ഭീകര പരിശീലകരും…

- Advertisement -

കാവ്യ മാധവനും കുഞ്ഞും; സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയി കാവ്യ വീണ്ടും..!!

മലയാളികളുടെ ഇഷ്ട നായികമാരുടെ നിരയിൽ മുൻ നിരയിൽ തന്നെയായിരുന്നു കാവ്യ മാധവന്റെ സ്ഥാനം. ദിലീപിന് ഒപ്പമുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിനോട് വിടപറഞ്ഞ കാവ്യ ഇപ്പോൾ മികച്ച കുടുംബിനിയായി ജീവിതം തുടരുകയാണ്. പൂക്കാലം വരവായി എന്ന…

മോഹൻലാലിനെ കണ്ട സന്തോഷത്തിൽ മനംനിറഞ്ഞു ചിരിച്ച് ജഗതി ശ്രീകുമാർ..!!

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ഏഴ് വർഷത്തിന് ശേഷം തിരിച്ചു വരുന്നതിന്റെ സന്തോഷത്തിൽ ആണ് മലയാളികൾ. അഭിനയത്തിലേക്ക് തിരിച്ചെത്തുമ്പോൾ ജഗതിയുടെ ആരോഗ്യ നിലയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ,…

- Advertisement -

ചിരിപ്പിച്ച് രസിപ്പിക്കാൻ ബഡായി ബംഗ്ളാവുമായി പിഷാരടിയും കൂട്ടരും വീണ്ടും എത്തുന്നു..!!

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളിൽ ഒന്നായിരുന്നു ബഡായി ബഗ്ലാവ്, മികച്ച റേറ്റിങ് ഉണ്ടായിരുന്ന പരിപാടി ബിഗ് ബോസ് എത്തിയതോടെ നിർത്തുക ആയിരുന്നു. ഇപ്പോഴിതാ പുതിയ അതിഥികളുമൊക്കെയായി ബഡായി ബംഗ്ളവ് വീണ്ടും എത്തുന്നു എന്നുള്ള സന്തോഷ വാർത്ത…

പരസ്യ ചിത്രത്തിലൂടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു..!!

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചുവരവ്. ജഗതി ശ്രീകുമാറിന്റെ മകൻ ആരംഭിച്ച പരസ്യ കമ്പനിയെ ജഗതി ശ്രീകുമാർ എന്റർടൈന്മെന്റ്സ്…