Browsing Category
Cinema
എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രക്രിയ; ലൂസിഫറിനെ കുറിച്ചു പൃഥ്വിരാജ്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധായന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.…
വെബ് സിനിമയിൽ മോഹൻലാൽ നായകൻ, റസൂൽ പൂക്കുട്ടി സംവിധാനം
മലയാള സിനിമയിലെ അഭിമാന താരം മോഹൻലാൽ ആദ്യമായി ഒരു വെബ് സിനിമയിൽ നായകനായി എത്തുന്നു.
ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ നാപ്പതിനാല് ദിവസത്തെ ഡേറ്റ് ആണ് ഈ ചിത്രത്തിന് വേണ്ടി നൽകിയിരിക്കുന്നത്.…
- Advertisement -
കുഞ്ഞാലിമരയ്ക്കാരിൽ മോഹൻലാലിന്റേയും പ്രണവിന്റെയും നായികമാർ ഇവരാണ്..!!
വില്ലൻ, ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി വീണ്ടും മഞ്ജു വാര്യർ എത്തുന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ആണ് മഞ്ജു വാര്യർ വീണ്ടും…
ആൾകൂട്ടത്തിലേക്ക് സെക്യൂരിറ്റി പോലും ഇല്ലാതെ എത്തിയ പ്രണവ് മോഹൻലാൽ..!!
മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ, ഒരു ചിത്രം കഴിയുമ്പോൾ വലിയ ആരാധക ബേസ് ഉണ്ടാക്കിയ നടൻ ആണ്. അതിനുള്ള ഏറ്റവും വലിയ കാരണം മോഹൻലാൽ തന്നെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനാണ് മോഹൻലാൽ. ആ ആരാധന എപ്പോഴും താര പുത്രനിലും…
- Advertisement -
മോഹൻലാലിനെ വെച്ചുമാത്രമേ കുഞ്ഞാലിമരയ്ക്കാർ ചെയ്യാൻ കഴിയൂ; പ്രിയദർശൻ
ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം.
ആശിർവാദ് സിനിമാസും കോണ്ഫിണ്ടെന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്ഉം ചേർന്ന് നൂറു…
മോഹൻലാലിന്റെ കുഞ്ഞാലിമരയ്ക്കാരിൽ കീർത്തി സുരേഷ് പ്രധാനവേഷത്തിൽ എത്തുന്നു..!!
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, മധു, സുനിൽ ഷെട്ടി, നാഗാർജ്ജുന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ…
- Advertisement -
ഈ സീനിന് വേണ്ടി മാത്രം രണ്ടരക്കോടി; ലൂസിഫർ ലൊക്കേഷൻ വീഡിയോ കാണാം..!!
നടൻ പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആകുന്ന ചിത്രമാണ് ലൂസിഫർ. കഴിഞ്ഞ ഒരു മാസത്തിലേറെയായി തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിന്റെ തന്ത്ര പ്രധാനമായ സീൻ ആണ് ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്, 3000ന് മുകളിൽ ജൂനിയർ…
ഹൈപ്പ് വേണം; യാത്രയിൽ മമ്മൂട്ടിയുടെ മകനായി വിജയ് ദേവർകൊണ്ട
മമ്മൂട്ടി ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ടീസറും പാട്ടുകളും ഹിറ്റാണെങ്കിൽ കൂടിയും വമ്പൻ ഹൈപ്പ് നേടാൻ ചിത്രത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നാളെ…
- Advertisement -
ലാലേട്ടന്റെ കംപ്ലീറ്റ് കോമഡി എന്റർടൈനർ ഡ്രാമ എത്തുന്നു; ലോക്കേഷൻ ചിത്രങ്ങൾ കാണാം..!!
ലോഹം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ രഞ്ജിത് കൊമ്പിനേഷനിൽ വരുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ലണ്ടനിൽ ആണ്. ദിലീപ് പോത്തൻ, ടിനി ടോം, ആശ ശരത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 1ന് തീയറ്ററുകളിൽ എത്തും.…
മോഹൻലാൽ, പ്രണവ്, നാഗാർജ്ജുന, സുനിൽ ഷെട്ടി; കുഞ്ഞാലിമരയ്ക്കാർ താരനിര ഇങ്ങനെ..!!
ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം.
ആശിർവാദ് സിനിമാസും കോണ്ഫിണ്ടെന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്ഉം ചേർന്ന് നൂറു…