ലാലേട്ടന്റെ കംപ്ലീറ്റ് കോമഡി എന്റർടൈനർ ഡ്രാമ എത്തുന്നു; ലോക്കേഷൻ ചിത്രങ്ങൾ കാണാം..!!

122

ലോഹം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ രഞ്ജിത് കൊമ്പിനേഷനിൽ വരുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ലണ്ടനിൽ ആണ്. ദിലീപ് പോത്തൻ, ടിനി ടോം, ആശ ശരത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 1ന് തീയറ്ററുകളിൽ എത്തും. നീരാളി ആണ് ഈ വർഷം റിലീസ് ചെയ്ത ഒരേയൊരു മോഹൻലാൽ ചിത്രം. പ്രാഞ്ചിയേട്ടൻ സിനിമായിലേത് പോലെ ആക്ഷേപ ഹാസ്യമാണ് ഈ ചിത്രത്തിലും, ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

Mohanlal movie drama releasing on novNovem 1st – Directed by renjith

You might also like