താൻ പിടികൂടിയ പ്രതികൾ ഉള്ള ജയിലിൽ, മാനസിക, ശാരീരിക പീഡനം സഹിക്കാൻ കൂട്ടാക്കാതെ സ്വയം ശിക്ഷ വിധിച്ച…
ഇന്നലെയാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രധാന പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തത്.
മരണത്തിലേക്ക് സ്വയം നടന്ന് കയറിയ ഹരികുമാർ എഴുതിയ ആത്മഹത്യ കുറിപ്പിലെ പ്രധാന വാചകങ്ങൾ ഇങ്ങനെയാണ്.…