യുവതിയുടെ ബുദ്ധിപരമായ നീക്കം; കടന്ന് പിടിച്ച കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു..!!

23

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന നമ്മുടെ നാട്ടിൽ, വലിയ പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകുന്നത് സംയോജിതമല്ലാത്ത ഇടപെടലുകൾ മൂലമാണ്. ഇന്നലെ രാത്രി കുറ്റിയാടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിൽ കണ്ടക്ടർ യുവതിക്ക് എതിരെ ലൈംഗീക അതിക്രമം നടത്തിയത്.

തിരക്കിന് ഇടയിൽ യുവതി കെട്ടിപിടിക്കുകയും കരസ്പര്ശനം നടത്തുകയും ചെയ്ത കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ് യുവതിയെ കടന്ന് പിടിച്ചത്. എന്നാല്‍ യുവതി ബുദ്ധിപൂര്‍വ്വം ഇടപെട്ടതിനാല്‍ കണ്ടക്ടര്‍ പിടിയിലായി. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാവി വരാന് വിവരം മെസേജ് ആയി അയക്കുകയും യുവാവ് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് വണ്ടി തടഞ്ഞു നിർത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയും ആണ് ചെയ്തത്.

You might also like