സർക്കാറിന്റെ കനിവിനായ് ഈ പോറ്റമ്മമാർ കൈകൂപ്പുന്നു, കാത്തിരിക്കുന്നു..!!
സ്വന്തം മക്കൾക്ക് കൊടുക്കന്നതിനെക്കാൾ സ്നേഹവും വാത്സല്യവും കരുതലും അന്യന്റെ മക്കൾക്ക് കൊടുക്കുന്ന ഈ പോറ്റമ്മമാർ, അറിയുമോ നിങ്ങൾക്ക് അവരെ, മറ്റാരെയും കുറിച്ചല്ല പറഞ്ഞു വരുന്നത്, അങ്കണവാടി ടീച്ചർമാരെയും ആയമാരെയും കുറിച്ചാണ് പറഞ്ഞു വരുന്നത്.…