അപൂർവങ്ങളിൽ അപൂർവം; ഒരേ ദിവസം അമ്മക്കും മകൾക്കും സുഖപ്രസവം..!!

34

ഒരു കുഞ്ഞു പിറക്കുക എന്നുള്ളത് മനസിന് ഏറ്റവും സന്തോഷമുള്ള കാര്യം, അപ്പോൾ അമ്മക്കും മകൾക്കും ഒരേ ദിവസം ഒരേ ആശുപത്രിയിൽ കുട്ടി പിറന്നാലോ, ജോർജിയ സ്വദേശി അമാന്റ സ്റ്റീഫനും മകൾ ഹേലിക്കും കുഞ്ഞു പിറന്നത് ഇപ്പോൾ വാർത്ത ആകുന്നത്. നാപ്പത് വയസുള്ള അമന്റക്ക് ആണ്കുട്ടിയും മകൾ ഹെലിക്ക് പെണ്കുട്ടിയുമാണ് പിറന്നത്. ഇതുപോലെ ഉള്ള കാര്യങ്ങൾ അപൂർവങ്ങളിൽ അപൂർവ സംഭവം ആന്നെനും അതിൽ തങ്ങളും ഏറെ സന്തോഷിക്കുന്നു എന്ന് ആശുപത്രി അധികൃതർ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.