പാമ്പാട്ടിയുടെ വാക്കുകേട്ട് പാമ്പിനെ കഴുതിലിട്ടു; യുവാവിന്റെ മരണം; വീഡിയോ..!!

29

ആൾക്കൂട്ടത്തിന്റെ മുന്നിൽ പാമ്പുമായി കളിരസങ്ങൾ നടത്തിക്കൊണ്ടിരുന്ന പാമ്പാട്ടിയുടെ വാക്കുകൾ കേട്ട് മനം മയങ്ങിയ യുവാവ്, പാമ്പിനെ കഴുത്തിൽ ഇട്ടു, തുടർന്ന് യുവാവിന് ദാരുണ മരണമാണ് സംഭവിച്ചത്, ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലാണ് ജഗദീഷെന്ന് ഇരുപത്തിനാലുകാരൻ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പിനെ കഴുത്തിൽ ഇട്ട വീഡിയോ ജഗദീഷിന്റെ സുഹൃത്ത് മൊബൈലിൽ പകർത്തുകയും ചെയ്തു, മൂർഖൻ പാമ്പിനെ കഴുത്തിൽ നിന്നും എടുത്ത് പാമ്പാട്ടിക്ക് തിരികെ കൊടുക്കുമ്പോൾ ആണ് അപകടം ഉണ്ടായത്. കടിയേറ്റ യുവാവ് ബോധരഹിതനായി വീഴുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല..

വീഡിയോ കാണാം