വീടിന്റെ വിളക്ക്; അവൾ പോകുമ്പോൾ നെഞ്ചുപൊട്ടി അച്ഛൻ; ചിത്രങ്ങൾ കാണാം..!!

57

മകളുടെ വിവാഹം അനിയത്തിയുടെയോ ചേച്ചിയുടെയോ വിവാഹം, ഓരോ കുടുംബത്തിന്റെയും കടമയും കർത്തവ്യവും ഒക്കെയാണ്, ഊണും ഉറക്കവും ഇല്ലാതെ മകൾക്ക് വേണ്ടി സ്വരുക്കൂടിയത് എല്ലാം കൊടുത്ത് അവളെ യാത്ര അയക്കുമ്പോൾ മനസിന്‌ ഒരു വലിയ ആശ്വാസവും ആഹ്ലാദവും ഒക്കെയാണ്. കുടുംബങ്ങൾ ഒരുമിക്കുന്ന നിമിഷം, എങ്ങും ആഘോഷവും ആരാവവും എന്നാൽ ഇതിനൊക്കെ മുകളിൽ വിങ്ങി പൊട്ടുന്ന ഒരു നിമിഷമുണ്ട്, വീടിന്റെ രാജകുമാരി പടിയിറങ്ങുമ്പോൾ സഹിക്കാൻ വയ്യാതെ സങ്കടം മനസിലൊതുക്കി ചിരിക്കുമ്പോൾ അത് ഏവർക്കും കാണാൻ കഴിയാത്ത വിങ്ങൽ തന്നെ ആവും. അങ്ങനെ ഒരു പിടി ചിത്രം കാണാം, അരുൺസോൾ aim shoot എന്ന സ്റ്റുഡിയോക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ…