ഇന്ന് റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കെറ്റ് എടുക്കാനുള്ള തിരക്കല്ല ഇത്; അടുത്തയാഴ്ച എത്തുന്ന ഒടിയന്…
കേരളം മുഴുവൻ 90ശതമാനത്തിലേറെ തീയറ്ററുകളിൽ ആണ് ഒടിയൻ ഡിസംബർ 14ന് റിലീസ് ചെയ്യുന്നത്, നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. സിനിമ പ്രഖ്യാപിച്ച ദിവസം മുതൽ ആവേശത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പ്രേക്ഷകർ, അവരുടെ…