മാസ്സ് ലുക്കിൽ പ്രണവ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!!
ആദി എന്ന ആദ്യ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ്, ടോമിച്ചൻ മുളകപാടം നിർമ്മിച്ചു അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന വലിയ വിജയത്തിന് ശേഷം അരുൺ ഗോപി ഒരുക്കുന്ന…