ഒടിയൻ മാണിക്യന്റെ പുതിയ കൊണ്ടസ്റ്റ്; രാത്രിയുടെ രാജാവിനോടുള്ള കളി..!!

102

കളി ഒടിയനോട്, വെറും കളിയല്ല രാത്രിയും പകലുമായി നടക്കുന്ന ഡേ ആൻഡ് നെറ്റ് മാച്ച്, റേഡിയോ മങ്കൊ ട്യൂൻ ചെയ്യൂ, കളിക്കൂ കാഷ് അടിക്കൂ,” ഇങ്ങനെ ഒരു വെല്ലുവിളിയുമായി ആണ് ലാലേട്ടൻ ശ്രോതാക്കളെ കളിക്കായി ക്ഷണിച്ചിരിക്കുന്നത്.. ഡിസംബർ14ന് ഒടിയൻ തീയറ്ററുകളിൽ എത്തുന്നത്

വീഡിയോ കാണാം..

https://www.facebook.com/365947683460934/posts/2006611802727839/