ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊട്ടാരക്കരയിൽ..!!

30

ഒരു കുഞ്ഞിക്കാലു കാണാൻ അമ്പലങ്ങളും പള്ളികളും നേർച്ചകളും വഴിപാടുകളുമായി നടക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ, അവർ ഈ വാർത്ത കാണുമ്പോൾ മനസ്സ് ഉരുകി വേദനിച്ചിട്ടുണ്ടാവാം,അങ്ങനെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊട്ടാരക്കര വാളകം ജങ്ഷനിൽ ഉള്ള കുരിശടിയിൽ ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ കിട്ടിയത്. റോഡിലൂടെ പോയ യാത്രക്കാർ കുട്ടിയുടെ കരച്ചിൽ കേട്ട് പരിശോധന നടത്തിയപ്പോൾ ആണ് കുഞ്ഞിനെ കണ്ടതിയത്. പിന്നീട് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയും ശേഷം പോലീസ് എത്തി കിട്ടിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു..

https://youtu.be/KSUu79pfnGM

You might also like