ചേട്ടാ ഞാൻ നിങ്ങളുടെ കാമുകിയല്ല, ഭാര്യയാണ്; വല്ലാതെ മനസിൽ തട്ടിയ ഒരു കുറിപ്പ്..!!
മൊബൈലിൽ മുപ്പത് മിസ്ഡ് കാൾ കഴിഞ്ഞു മുപ്പത്തി ഒന്നാമത്തെ അടിക്കുന്നു...
ഉറക്കാത്ത കാൽ തുഴഞ്ഞു വേഗം വീട്ടിലേക്ക് നടന്നു. സമയം 12 കഴിഞ്ഞു. കൂട്ടുകാരുമായി മദ്യപിച്ചു സമയം പോയത് അറിഞ്ഞില്ല.. ഇന്ന് വീട്ടിൽ അടി നടക്കും... ഇന്ന് ഞാൻ അവളെ വലിച്ചു…