നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്; ദിലീപ് സുപ്രീംകോടതിയിൽ..!!

29

കൊച്ചിയെ നടിയെ ആക്രമിച്ച കേസ് വീണ്ടും വാർത്തയിൽ ഇടം നേടുകയാണ്, കുറ്റരോപണ വിധേയനായ ദിലീപ് ഉപാധികളോടെ ജാമ്യത്തിൽ ആണെങ്കിലും പോലീസിന്റെ കൈയ്യിൽ ഉള്ള നടിയെ ആക്രമിച്ച വീഡിയോയുടെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.

തനിക്ക് എതിരെ തെളിവുകൾ നിരത്തുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കിയത് ആന്നെനും വീഡിയോയിൽ എഡിറ്റിംഗ് നടന്നിട്ട് ഉണ്ട് എന്നും മെമ്മറി കാർഡ് ഉൾപ്പെടെ തെളിവുകൾ കാണാം തനിക്കും അവകാശം ഉണ്ടെന്ന് ഹർജിയിൽ പറയുന്നു.

മുതിർന്ന അഭിഭാഷകൻ മുകോൾ രോഹത്തിഗി ആണ് ദിലീപിന് വേണ്ടി ഹാജർ ആകുന്നത്, ഇതേ ആവശ്യമായി ദിലീപ് കേരള ഹൈക്കോടത്തിയെ സമീപിച്ചിരുന്നു എങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.

You might also like