മോഡേൺ ലുക്കിൽ തീവണ്ടി നായിക സംയുക്ത മേനോൻ; ഫോട്ടോ ഗ്യാലറി കാണാം..!!

183

2015 എത്തിയ പോപ്കോൺ എന്ന ചിത്രത്തിൽ സഹ നടിയായി എത്തിയ നടിയാണ് സംയുക്ത മേനോൻ, ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടിയിൽ നായികയായി എത്തിയതോടെ ആണ് സംയുക്ത കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്, പിന്നീട് ലില്ലി എന്ന അഭിനയ പ്രാധാന്യം ഉള്ള ചിത്രം കൂടി എത്തി, ദുൽക്കർ സൽമാൻ നായകനായി എത്തുന്ന ഒരു യമണ്ടൻ പ്രണയ കഥ എന്ന ചിത്രത്തിലും സംയുക്തയാണ് നായിക.

സംയുക്ത മേനോന്റെ ഫോട്ടോ ഗാലറി കാണാം..