അബുദാബിയെ ഇളക്കി മറിച്ച് ഒടിയൻ ഗാനം പാടി ലാലേട്ടനും മഞ്ജു വാര്യരും..!!

55

ഇന്നലെയാണ് അബുദാബിയെ പുളകം കൊള്ളിച്ചു, മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ അണിനിരന്ന മഹാ പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോ അരങ്ങേറിയത്. ഈ സ്റ്റേജ് ഷോയിൽ ആണ് ഒടിയന്റെ നായകനും നായികയുമായ മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചു ഒടിയൻ ചിത്രത്തിലെ ഗാനം ആലപിച്ചത്. ലോകമെങ്ങും ഒരേ ദിവസം റിലീസ് ചെയ്യുന്ന ചിത്രം, ഡിസംബർ14ന് തീയറ്ററുകളിൽ എത്തും.

https://youtu.be/Rn_UWrGL3IE