മുത്തപ്പന്റെ ഉണ്ണി ഉണരുണരു, എം ജി ശ്രീകുമാർ പാടിയ ഒടിയൻ ഗാനമെത്തി..!!

47

ഒടിയനിലെ ആദ്യ രണ്ട് ഗാനങ്ങൾ വമ്പൻ ഹിറ്റ് ആയി സോഷ്യൽ മീഡിയ കീഴടക്കുമ്പോൾ, ജയചന്ദ്രൻ ഈണം നൽകിയ ഒടിയനിലെ പുതിയ ഗാനം എത്തി, എം ശ്രീകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.