ദുൽഖറിന്റെ രാജകുമാരി, മമ്മൂട്ടിക്കൊപ്പം താരമായി കല്യാണ വീട്ടിൽ; വീഡിയോ കാണാം..!!

42

ദുൽഖറിന്റെ മകളും മമ്മൂട്ടിയുടെ കൊച്ചു മകളുമായ മറിയം അമീറ എന്ന സുന്ദരി വാവ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്, മമ്മൂട്ടിയും മറിയവും തമ്മിലുള്ള കുസൃതികൾ സോഷ്യൽ മീഡിയ എന്നും ഏറ്റെടുത്തിട്ടിട്ടുണ്ട്, ഇപ്പോൾ ഒരു കല്യാണത്തിന് കുടുംബ സമേതം എത്തിയ മമ്മൂട്ടിയോടൊപ്പം കളിക്കുന്ന കുഞ്ഞു മറിയത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്, വീഡിയോ കാണാം..